ദേശീയം

ശ്വസിക്കാന്‍ കഴിയുന്നില്ല; പെണ്‍കുട്ടിയുടെ ശ്വസനനാളിയില്‍ 4സെന്റിമീറ്റര്‍ നീളമുള്ള ഹെയര്‍പിന്‍; സങ്കീര്‍ണ ശസ്ത്രക്രിയ

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: അബദ്ധവശാല്‍ ഹെയര്‍ പിന്‍ വിഴുങ്ങിയ കുട്ടിയെ ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തു. മധ്യപ്രദേശിലെ തലസ്ഥാന നഗരിയായ ഭോപ്പാലിലാണ് സംഭവം. ശ്വസന നാളിയില്‍ കുടുങ്ങിയ നിലയിലായിരുന്നു നാല് സെന്റീമീറ്റര്‍ നീളമുള്ള ഹെയര്‍പിന്‍.

സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് ഭോപ്പാലിലെ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഹെയര്‍പിന്‍ പുറത്തെടുത്തുത്. മൂന്ന് ദിവസമായി ശ്വാസമെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്.

എക്‌സറേയും സിടി സ്്കാനും എടുത്തപ്പോഴാണ് കുട്ടിയുടെ ശ്വസനനാളിയില്‍ 4 സെന്റിമീറ്റര്‍ നീളമുള്ള ഹെയര്‍പിന്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഡോ. വികാസ് ഗുപ്തയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും