ദേശീയം

നവീകരിച്ചിട്ട് അഞ്ചുദിവസം; ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നു നദിയില്‍വീണു; നിരവധിപേര്‍ കുടുങ്ങി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അ ഹമ്മദബാദ്: ഗുജറാത്തില്‍ നദിയ്ക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്നുവീണു. മോര്‍ബിയില്‍ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നുവീണത്. ഏഴുപേര്‍ക്ക് പരിക്കേറ്റു. നിരവധിപേര്‍ പാലത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. 

അഞ്ചുദിവസം മുന്‍പാണ് നവീകരിച്ച പാലം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. സംഭവ സ്ഥലത്ത് അടിയന്തരമായി സഹായങ്ങള്‍ എത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ