ദേശീയം

രാമക്ഷേത്രത്തിന് മുന്‍പെ, അയോധ്യയില്‍ യോഗി ആദിത്യനാഥിനായി ക്ഷേത്രം

സമകാലിക മലയാളം ഡെസ്ക്


അയോധ്യ: രാമക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുന്നതിന് മുന്‍പെ, അയോധ്യയില്‍ ഇപ്പോള്‍ വിനോദസഞ്ചാരികളുടെ പ്രധാനകേന്ദ്രമായി മാറുന്ന മറ്റൊരു ക്ഷേത്രം കൂടിയുണ്ട്. മുഖ്യമന്ത്രി  യോഗി ആദിത്യനാഥിന്റെ പേരിലുള്ള ക്ഷേത്രമാണ് ആളുകളെ ഏറെ ആകര്‍ഷിക്കുന്നത്. അയോധ്യയ്ക്ക് 25 കിലോമീറ്റര്‍ അകലെയുളള പ്രയാഗ് രാജ് െൈഹവേയിലെ ഭാരത് കുണ്ഡിന് സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

രാമനെപ്പോലെ അമ്പും വില്ലുമേന്തി നില്‍ക്കുന്ന യോഗി ആദിത്യനാഥിന്റെ
വിഗ്രഹത്തില്‍ എല്ലാ ദിവസവും വൈകുന്നേരം പൂജയും ചെയ്യുന്നു.  യോഗി ആദിത്യനാഥ് ഞങ്ങള്‍ക്കായി രാമക്ഷേത്രം പണിതെന്നും അതുകൊണ്ടാണ് യോഗി ആദിത്യനാഥിനായി ക്ഷേത്രം പണിതതെന്നും പ്രഭാകര്‍ മൗര്യ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു