ദേശീയം

കേ​ര​ളം ഉ​ൾ​പ്പെ​ടെ 8 സം​സ്ഥാ​ന​ങ്ങ​ൾക്ക് മുന്നറിയിപ്പ്; കോ​വി​ഡ് പ​ട​രു​ന്നതിൽ അ​തി​ജാ​ഗ്ര​ത പാ​ലി​ക്കണം 

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം ഉ​ൾ​പ്പെ​ടെ എട്ട് സം​സ്ഥാ​ന​ങ്ങ​ൾ കോ​വി​ഡ് പ​ട​രു​ന്നതിൽ അ​തി​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കേന്ദ്രം. രോ​ഗ​ബാ​ധ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ​ക​ർ​ച്ച ത​ട​യാ​ൻ മു​ൻ​ക​രു​ത​ൽ ​ന​ട​പ​ടി വേ​ണ​മെ​ന്ന് കേന്ദ്രം പറഞ്ഞു. കേ​ര​ള​ത്തി​ന് പു​റ​മെ, ഡ​ൽ​ഹി, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ, മ​ഹാ​രാ​ഷ്ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൺ ക​ത്ത​യ​ച്ച​ത്. 

മാ​ർ​ച്ച് മു​ത​ൽ രാ​ജ്യ​ത്ത് കോ​വി​ഡ് തോ​ത് ഉ​യ​രുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രോ​ഗ​ബാ​ധ നി​ര​ക്ക് ഈ ​ആ​ഴ്ച 5.5 ആ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച ഇ​ത് 4.7 ആ​യി​രു​ന്നു. ഇന്നലെ മാത്രം രാജ്യത്ത് 11,692 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 19 പേർ ആദ്യമായി കോവിഡ് ബാധിച്ചവരാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍,ടേണ്‍- ബൈ- ടേണ്‍ നാവിഗേഷന്‍; കിടിലന്‍ ലുക്കില്‍ പുതിയ പള്‍സര്‍ എഫ്250

സ്റ്റീഫനല്ല ഖുറേഷി അബ്രാം; 'എമ്പുരാൻ' ഫസ്റ്റ് ലുക്ക് പുറത്ത്

പറന്ന്, 100 മീറ്ററും കടന്ന സിക്സുകള്‍...

'സീറ്റ് കിട്ടാത്തതിനു വോട്ടു പോലും ചെയ്തില്ല'; മുന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്ക്ക് ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസ്