ദേശീയം

ഷർട്ട്, മുണ്ട്, സാരി... തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ് കോഡ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തി. പുരുഷൻമാർ മുണ്ടും ഷർട്ടും അല്ലെങ്കിൽ പാന്റ്സും ഷർട്ടും ധരിക്കണം.

സ്ത്രീകൾക്ക് സാരി, ഹാഫ് സാരി, ചുരിദാർ എന്നിവ ധരിക്കാം. യുനെസ്കോയുടെ ലോക പൈതൃക സ്മാരക പട്ടികയിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്. 

ഇതര സംസ്ഥാനങ്ങൾ, വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നു എത്തുന്നവരുടെ വസ്ത്രധാരണം സംബന്ധിച്ചു പരാതികൾ ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഇതുസംബന്ധിച്ച അറിയിപ്പ് ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗംഗാ സ്‌നാനത്തിന് ശേഷം മോദി നാളെ പത്രിക നല്‍കും; വാരാണസിയില്‍ ജനസാഗരമായി റോഡ് ഷോ; വീഡിയോ

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; മൂന്ന് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

'നിനക്ക് വെള്ളം വേണോ? വേണ്ട കയര്‍ മതി'; ഓടി രക്ഷപ്പെടുന്നതിനിടയില്‍ കിണറ്റില്‍ വീണ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്: എച്ച് ഡി രേവണ്ണക്ക് ജാമ്യം

കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; വസ്ത്രത്തില്‍ ആധാര്‍ കാര്‍ഡ്