ദേശീയം

നാണമില്ലേ!, കറിയില്‍ പനീര്‍ കഷണമില്ല; വിവാഹ സല്‍ക്കാരത്തിനിടെ അടിപിടി; അതിഥികള്‍ കസേരകള്‍ വലിച്ചെറിഞ്ഞു- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാഹ സല്‍ക്കാരത്തിനിടെ, പനീര്‍ വിളമ്പാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. പനീര്‍ കറിയില്‍ പനീര്‍ കഷണം ഇല്ലെന്ന പരാതിയാണ് ആദ്യം തര്‍ക്കത്തിന് കാരണമായത്. തര്‍ക്കം പിന്നീട് അടിപിടിയില്‍ കലാശിക്കുകയായിരുന്നു.

വധുവരന്മാരുടെ അതിഥികള്‍ പരസ്പരം ചേരിതിരിഞ്ഞാണ് ആക്രമിച്ചത്. അതിഥികള്‍ തമ്മില്‍ കസേര വലിച്ചെറിയുന്നതും അടിപിടി കൂടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇത് എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന് വ്യക്തമല്ല. ഈ ചെറിയ കാര്യത്തിന്റെ പേരിലാണോ ഇത്രയും വലിയ വഴക്ക് എന്ന തരത്തില്‍ നിരവധി കമന്റുകള്‍ വരുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍