ദേശീയം

പതിനൊന്നുകാരനെ രണ്ടാനമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


റാഞ്ചി:  പതിനൊന്നുവയസുകാരനെ രണ്ടാനമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ടാനമ്മയെ പൊലിസ് അറസ്റ്റ് ചെയ്തു.

പത്തുവര്‍ഷം മുന്‍പ് ആദ്യ ഭാര്യ പാമ്പുകടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് കുട്ടിയുടെ അച്ഛന്‍ പ്രതിയായ യുവതിയെ വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി രണ്ടാനമ്മയും കുട്ടിയും തമ്മില്‍ വഴക്കിട്ടിരുന്നു.  അതിന് പിന്നാലെ പതിനൊന്നുകാരനെ യുവതി ഇരുമ്പ് വടികൊണ്ട് അടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നത് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ ഹോംവര്‍ക്ക് ചെയ്തില്ല; മൂന്നാംക്ലാസുകാരിയെ ചൂരല്‍ കൊണ്ടു തല്ലി, അധ്യാപകന്‍ അറസ്റ്റില്‍ സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃസ്ഥാപിച്ചു

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ