ദേശീയം

ട്രെയിൻ ടിക്കറ്റ് ബുക്കിങ്: ഇനി തത്സമയ റിസർവേഷന് നിരക്കിളവില്ല 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ തത്സമയ റിസർവേഷന് നൽകിയിരുന്ന 10 ശതമാനം നിരക്കിളവ് റെയിൽവേ പിൻവലിച്ചു. ഇനിമുതൽ കറന്റ് റിസർവേഷനും സാധാരണ റിസർവേഷന്റെ അതേ തുകയാവും ഈടാക്കുക. 

റിസർവേഷൻ ചാർട്ട് തയ്യാറാക്കിയതിന് ശേഷം ബാക്കിവരുന്ന ബെർത്തും സീറ്റുമാണ് കറന്റ് റിസർവേഷനിൽ ബുക്ക് ചെയ്യാനാകുക. യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് തയ്യാറാക്കുന്ന ആദ്യത്തെ ചാർട്ടിൽ ഒഴിവുണ്ടെങ്കിൽ വണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ യാത്ര തുടങ്ങുന്ന സ്റ്റേഷനിൽ നിന്ന് കറന്റ് റിസർവേഷൻ ലഭിക്കും. ഇടയ്ക്കുള്ള പ്രധാന സ്റ്റേഷനുകളിൽ നിന്നും ഇതുപോലെ ടിക്കറ്റ് റിസർവ് ചെയ്യാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ