ദേശീയം

മഹാത്മഗാന്ധിയുടെ ചെറുമകന്‍ അരുണ്‍ ഗാന്ധി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാത്മഗാന്ധിയുടെ ചെറുമകന്‍ അരുണ്‍ ഗാന്ധി അന്തരിച്ചു. 89 വയസായിരുന്നു. മഹാരാഷ്ട്രയിലെ കോലാപ്പുരില്‍ വച്ചായിരുന്നു മരണം. 

എഴുത്തുകാരനും സാമഹിക രാഷ്ട്രീയ പ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ സംസ്‌കാരം ഇന്ന് കോലാപൂരില്‍ നടക്കുമെന്ന് മകന്‍ തുഷാര്‍ ഗാന്ധി പറഞ്ഞു.

1934 ഏപ്രില്‍ 14 ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ മണിലാല്‍ ഗാന്ധിയുടെയും സുശീല മഷ്റുവാലയുടെയും മകനായി ജനിച്ച അരുണ്‍ ഗാന്ധി ഒരു ആക്ടിവിസ്റ്റ് എന്ന നിലയില്‍ തന്റെ മുത്തച്ഛന്റെ പാത പിന്തുടര്‍ന്നു. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മോ​ദി പ്രധാനമന്ത്രിയായി തുടരും, ബിജെപിയിൽ ആശയക്കുഴപ്പം ഇല്ല'

കരമനയിലെ അഖില്‍ വധം: ഒരാള്‍ പിടിയില്‍, മൂന്ന് പ്രതികള്‍ ഒളിവില്‍

പിതാവിനും സഹോദരനുമൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന്‍ മുങ്ങി മരിച്ചു

'ഇനി പിഎസ്ജി ജേഴ്‌സിയില്‍ കാണില്ല'- ക്ലബ് വിടുകയാണെന്ന് എംബാപ്പെ, റയലിലേക്ക്... (വീഡിയോ)

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം; തൊഴിലാളി മരിച്ചു