ദേശീയം

അവിടെ ആരുമില്ലേ?; പാമ്പുമായി കളിക്കുന്ന പിഞ്ചു കുഞ്ഞ്- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇതില്‍ പലതും ഭയം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ പാമ്പുമായി ബന്ധപ്പെട്ട ഒരു അസാധാരണ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഒരു പിഞ്ചു കുഞ്ഞ് പാമ്പുമായി കളിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഒരു ഭയവുമില്ലാതെയാണ് കുഞ്ഞ് പാമ്പുമായി കളിക്കുന്നത്. പാമ്പാണ് എന്ന തിരിച്ചറിവിനുള്ള പ്രായമാവാത്തത് കൊണ്ട് കളിപ്പാട്ടമാണ് എന്ന് കരുതിയാണ് കുഞ്ഞ് പാമ്പുമായി കളിച്ചത് എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം