ദേശീയം

അത്യപൂര്‍വ ഇനത്തില്‍പ്പെട്ട കരിമ്പുലിയെ കണ്ടെത്തി, ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: അത്യപൂര്‍വ ഇനത്തില്‍പ്പെട്ട കരിമ്പുലിയെ രാജ്യത്ത് കണ്ടെത്തി. ഒഡീഷയിലെ കാടുകളില്‍ കടുവ സെന്‍സസിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അത്യപൂര്‍വ ജനുസ്സില്‍പ്പെട്ട കരിമ്പുലി കാമറയില്‍ പതിഞ്ഞത്. 

കരിമ്പുലിയുടെ ചിത്രങ്ങള്‍ ഒഡീഷ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സുശാന്ത് നന്ദ നവമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

അതേസമയം ഏതു സ്ഥലത്തു നിന്നാണ് കരിമ്പുലിയെ കണ്ടെത്തിയതെന്ന കാര്യം സുശാന്ത് നന്ദ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ മയൂര്‍ഭഞ്ജ് ജില്ലയില്‍ നിന്നും കറുത്ത കടുവയെ കണ്ടെത്തിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി