ദേശീയം

അവധിക്ക് സംസ്ഥാനത്തിന് പുറത്തുപോയവർ 5 ദിവസം ഹോം ഐസലേഷനിൽ കഴിയണം; കോവിഡ് ജാ​ഗ്രത ശക്തമാക്കി മഹാരാഷ്ട്ര

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ജാഗ്രത ശക്തമാക്കി സര്‍ക്കാര്‍. ക്രിസ്മസ്, പുതുവത്സര അവധിക്ക് സംസ്ഥാനത്തിന് പുറത്തു പോയവര്‍ തിരികെ വരുമ്പോള്‍ അഞ്ച് ദിവസം ഹോം ഐസലേഷനില്‍ കഴിയണമെന്ന് നിര്‍ദേശം. സംസ്ഥാന കേവിഡ് ടാസ്‌ക് ഫോഴ്‌സിന്റെതാണ് നിര്‍ദേശം. 

യാത്രയ്ക്ക് ശേഷം പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാനത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 630 ആയി ഉയര്‍ന്നു. അടുത്ത 15 നിര്‍ണായകമാണെന്നാണ് ടാക്‌സ് ഫോഴ്‌സിന്റെ വിലയിരുത്തല്‍.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

ഈ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമെന്ന് കെഎസ്ഇബി

പ്ലസ് വണ്‍ പ്രവേശനം: നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മതി

രണ്ടു ലോകകപ്പ് ടീമുകളുടെ സ്‌പോണ്‍സറായി നന്ദിനി, ആഗോള ബ്രാന്‍ഡിങ് ലക്ഷ്യം

200ലേറെ പേര്‍ക്ക് മഞ്ഞപ്പിത്തം; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍