മധുര റെയിൽവേ സ്റ്റേഷൻ
മധുര റെയിൽവേ സ്റ്റേഷൻ  എക്സ് ചിത്രം
ദേശീയം

മധുരയില്‍ വൻ മയക്കുമരുന്ന് വേട്ട; ട്രെയിനില്‍ നിന്നും പിടിച്ചത് 30 കിലോ മെത്തഫെറ്റാമിന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഏകദേശം 160 കോടി രൂപയുടെ മെത്താഫെറ്റാമിന്‍ പിടികൂടിയത്. ചെന്നൈ-എഗ്മൂര്‍- ചെങ്കോട്ട പൊതിഗൈ എക്‌സ്പ്രസില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെന്നൈ സ്വദേശിയില്‍ നിന്നാണ് 30 കിലോ മെത്താഫെറ്റാമിന്‍ പിടിച്ചെടുത്തത്. ഡിആര്‍ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മധുര റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ ഉടന്‍ ഇയാളെ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി

'മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ഭാണ്ഠക്കെട്ടുകൾ; ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ'

ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങി തരുന്നില്ല, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല്‍ വിതരണം തടസപ്പെട്ടേക്കും