രാജസ്ഥാനിൽ യുദ്ധവിമാനം തകർന്നുവീണപ്പോൾ
രാജസ്ഥാനിൽ യുദ്ധവിമാനം തകർന്നുവീണപ്പോൾ എഎൻ‌ഐ
ദേശീയം

രാജസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്നുവീണു, പൈലറ്റ് രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്നു. പരിശീലനത്തിനിടെ തേജസ് യുദ്ധവിമാനമാണ് തകര്‍ന്നത്. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജയ്‌സാല്‍മിറിലാണ് സംഭവം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമാണ് തേജസ്. ലഘു പോര്‍വിമാനങ്ങളുടെ ഗണത്തില്‍പ്പെട്ട വിമാനമാണ് തേജസ്.പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നുവീണത്.

കോളജ് ഹോസ്റ്റൽ പരിസരത്താണ് വിമാനം തകർന്നുവീണത്. വിമാനം തകർന്നുവീണ് പ്രദേശവാസികളിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. വിമാനം താഴോട്ട് പതിക്കുന്നതിനിടെ, പാരഷൂട്ട് ബട്ടണില്‍ അമര്‍ത്തിയാണ് പൈലറ്റ് രക്ഷപ്പെട്ടത്. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം, വീണ്ടും കളത്തിലിറങ്ങാന്‍ കെജരിവാള്‍; റോഡ് ഷോ- വീഡിയോ

കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ ഏഴ് ഇന്ത്യൻ ഇൻഫ്ലുവൻസർമാർ

ഭാര്യയ്ക്ക് നേരെ 'ഐസ്ക്രീം' ആസിഡ് ആക്രമണം, ​ഗുരുതരമായി പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; സംഭവം ഇങ്ങനെ

ദേശീയ സാങ്കേതികവിദ്യ ദിനം, പൊഖ്‌റാനിലെ അണുബോംബ് പരീക്ഷണത്തിന്റെ പ്രാധാന്യമെന്ത്?, അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങള്‍

ഇതെന്താ കണ്ടം ക്രിക്കറ്റോ?; ഇങ്ങനെയൊരു റണ്‍ ഔട്ട് ചാന്‍സ്!ചിരി പടര്‍ത്തി വിഡിയോ