ധനകാര്യം

ചെറുകിട ബാങ്കുകളെ ഏറ്റെടുക്കാനൊരുങ്ങി കാനറ ബാങ്ക്; ദെന, വിജയ ബാങ്കുകളെ കാനറയിലാക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ചെറുകിട ബാങ്കുകളായ ദെന, വിജയ ബാങ്കുകളെ ഏറ്റെടുക്കാനൊരുങ്ങി കാനറ ബാങ്ക്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടങ്ങിയതായി രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ ബാങ്കായ കാനറാ ബാങ്ക് അറിയിച്ചു. 

ആദ്യം വിജയാ ബാങ്കും ദെന ബാങ്കും ലയിക്കും. പിന്നീടാകും കാനറ ബാങ്ക് ഏറ്റെടുക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ് നിലവില്‍ കാനറയ്ക്ക് മുമ്പിലുള്ള ബാങ്കുകള്‍. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ പൂര്‍ത്തിയാകുന്ന ഓഗസ്റ്റിലാകും ഇതുസംബന്ധിച്ച് ധാരണയാവുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി