ധനകാര്യം

സാങ്കേതിക വിപ്ലവം: പരമ്പരാഗത മാധ്യമങ്ങള്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് വഴിമാറും

സമകാലിക മലയാളം ഡെസ്ക്

ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ വമ്പന്‍ വളര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അനുദിനം വളര്‍ച്ച കൈവരിക്കുന്ന സാങ്കേതികത ഡിജിറ്റല്‍ മാധ്യമങ്ങള്‍ പരമ്പരാഗത മാധ്യമങ്ങളെ പിന്നിലാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വില്‍പ്പനയില്‍ റെക്കോഡ് വേഗതയുള്ള സ്മാര്‍ട്ട്‌ഫോണുകളും ഇതോടൊപ്പം വളരുന്ന ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷനുകളും ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഏറ്റവും ജനകീയമാക്കുമെന്നാണ് ഇവൈ ഇന്ത്യ നടത്തിയ പഠനത്തില്‍ പറയുന്നത്. 
ഒരു ദിവസം രണ്ടര മണിക്കൂറാണ് ഇന്ത്യക്കാര്‍ പരമ്പരാഗത മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഇത് ഒരു മണിക്കൂറുമാണ്. 
നിലവില്‍ 8,490 കോടി രൂപയുള്ള ഡിജിറ്റല്‍ വിപണിയുടെ മൂല്യം മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 20,000 കോടിയാകും. ഇവൈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ