ധനകാര്യം

പുതിയ ഒരു രൂപാ നോട്ട് പുറത്തിറക്കുമെന്ന് ആര്‍ബിഐ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നിലവിലുള്ള നാണയങ്ങളും നോട്ടുകളും നിര്‍ത്താതെ തന്നെ പുതിയ ഒരു രൂപാ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍ ബാങ്ക് ഒഫ് ഇന്ത്യ. പിങ്ക്-ഗ്രീന്‍ നിറത്തിലുള്ള നോട്ടുകള്‍ കേന്ദ്ര സര്‍ക്കാറാണ് പ്രിന്റ് ചെയ്യുക. കോയിനേജ് നിയമം 2011 അടിസ്ഥാനമാക്കി നിര്‍മിക്കുന്ന പുതിയ നോട്ടിന് നിയമസാധുതയുള്ളതാകുമെന്ന് ആര്‍ബിഐ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസിന്റെ ഒപ്പായിരിക്കും പുതിയ നോട്ടിലുണ്ടാവുക. 9.7 സെന്റീമീറ്റര്‍ നീളം 6.3 സെന്റീമീറ്റര്‍ വീതിയുമുള്ളതായിരിക്കും പുതിയ നോട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും