ധനകാര്യം

മെഗാ പിക്‌സലിന്റെ എണ്ണം കൂടിയാല്‍ മികച്ച ഫോട്ടോ ലഭിക്കുമോ? 

സമകാലിക മലയാളം ഡെസ്ക്

മൊബൈല്‍ ഫോണ്‍ എന്നാല്‍ വെറും മൊബൈല്‍ ഫോണ്‍ അല്ലാതായിട്ട് കാലം കുറച്ചായി. അതിപ്പോള്‍ റെക്കോര്‍ഡറും പ്ലെയറും കാമറയും അങ്ങനെ ഒരുപാടു കാര്യങ്ങള്‍ കൂടിയാണ്. പാട്ടിന്റെയും കാമറയുടെയും പേരിലാണ് പല ഫോണുകളും പരസ്യം ചെയ്യുന്നതു തന്നെ. സെല്‍ഫിയുടെ കാലത്ത് ഫൊട്ടോഗ്രാഫിയില്‍ താത്പര്യമില്ലാത്തവര്‍ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടുതന്നെ ഫോണ്‍ വാങ്ങുമ്പോള്‍ ഏവരും ശ്രദ്ധിക്കുന്ന ഒന്നാണ് കാമറയുടെ ക്വാളിറ്റി. എന്താണ് കാമറയുടെ ക്വാളിറ്റി നിശ്ചയിക്കുന്നത്? പലരും ധരിച്ചുവച്ചിരിക്കുന്നതു പോലെ മെഗാപിക്‌സലിന്റെ എണ്ണമാണോ അത്? മെഗാ പിക്‌സലിന്റെ എണ്ണം കൂടിയാല്‍ ഫോട്ടോ നന്നാവുമോ? ഈ വിഡിയോ കേട്ടുനോക്കൂ. കാമറയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളുണ്ട് ഇതില്‍. കോര്‍പ്പറേറ്റ്, ഡോക്യുമെന്ററി ഫോട്ടോഗ്രാഫറായ ഹരികുമാര്‍ ഫെയ്‌സ്ബുക്ക് പേജില്‍ അപ് ലോഡ് ചെയ്തതാണ് ഈ വിഡിയോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്