ധനകാര്യം

കാര്‍ഷിക വിളകള്‍ക്ക് 50 ശതമാനം  താങ്ങുവില ഉറപ്പാക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ കാര്‍ഷികമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍. കാര്‍ഷിക വിളകള്‍ക്ക് 50 ശതമാനം വരെ താങ്ങുവില ഉറപ്പാക്കും . കര്‍ഷകരുടെ വരുമാനം 2022 ഓടേ ഇരട്ടിയാക്കുന്നതിന് വേണ്ടിയുളള നടപടികള്‍ സ്വീകരിക്കും. 


ഓപ്പറേഷന്‍ ഫഌഡ് മാത്യകയില്‍ കാര്‍ഷിക മേഖളയില്‍ ഓപ്പറേഷന്‍ ഗ്രീന് തുടക്കമിടും.500 കോടി രൂപ ഇതിനായി നീക്കിവെയ്ക്കും. ഭക്ഷ്യസംസ്‌ക്കരണത്തിനായി 1400 കോടി രൂപ വകയിരുത്തും. കഴിഞ്ഞ തവണ 700 കോടിയാണ് നീക്കിവെച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്