ധനകാര്യം

പെട്രോളിനും ഡീസലിനും രണ്ടു രൂപ കുറയും ; ബജറ്റില്‍ തീരുവ കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരൂവ കുറച്ചു. ഇതോടെ പെട്രോളിനും ഡീസലിനും ലിറ്ററിന് വിലയില്‍ രണ്ടുരൂപയുടെ കുറവുണ്ടാകും.  പെട്രോളിന്റെയും ഡീസലിന്റെയും വില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ എക്‌സൈസ് തീരുവ കുറയ്ക്കണമെന്നത് വ്യാപകമായ ആവശ്യമായിരുന്നു. ഇത് പരിഗണിച്ച് ബജറ്റിലാണ് എക്‌സൈസ് തീരുവ കുറച്ചത്.  

ഒരുഘട്ടത്തില്‍ പെട്രോളിന്റെ വില രാജ്യത്ത് 80 രൂപ മറികടക്കുമെന്ന നിലയില്‍ വാര്‍ത്തകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്