ധനകാര്യം

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഷിവോമിയുടെ 43 ഇഞ്ച് ടിവി എത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്മാര്‍ട്ട്‌ഫോണിറക്കി ജനപ്രീതി പിടിച്ചുപറ്റിയ ചൈനീസ് കമ്പനി ഷിവോമിയുടെ പുതിയ ടിവികള്‍ ഇന്ത്യന്‍ വിപണിയിലെത്തി.55 ഇഞ്ച് എംഐ ടിവി4 ഇന്ത്യയില്‍ അവതരിപ്പിച്ച് ആഴ്ചകള്‍ക്ക് പിന്നാലെയാണ്  43 ഇഞ്ച് എംഐ ടിവി 4സി, 32 ഇഞ്ച് എംഐ ടിവി 4സി ഇറക്കുന്നത്. 43 ഇഞ്ചുള്ള ടിവിക്ക് 22,999 രൂപയും 32 ഇഞ്ച് ടിവിക്ക് 13,999 രൂപയുമാണ് വില

മാര്‍ച്ച് 13മുതലാണ് വില്‍പ്പന ആരംഭിക്കുക. ഫഌപ്പ്കാര്‍ട്ടിലൂടെയും എംഐ ഡോട്ട് കോം, എംഐ ഹോം സ്്‌റ്റോറിലൂടെയുമാണ് വില്‍പ്പന. ടിവി വാങ്ങുന്നവര്‍ക്ക്  കാഷ് ബാക്ക് ഓഫറുകളുമുണ്ട്.  പിന്നാലെ 43 ഇഞ്ചുള്ള ഷവോമിയുടെ എംഐ ടിവി 4ല്‍ 3ജിബി റാം ശേഷിയുണ്ട്, ഇന്റേണല്‍ മെമ്മറി 32 ജിബിയാണ്.  അതേ സമയം ഇത് 1ജിബി റാം ശേഷിയില്‍ ചൈനയില്‍ ഇറങ്ങുന്നുണ്ട്, ഇതിന് എകദേശം 18500 രൂപയാണ് വില വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍

കൊക്കോ വില കുതിച്ചു കയറുന്നു, കൃഷിയിലേക്ക് ഇറങ്ങിയാലോ?; ഈ കുറിപ്പു വായിക്കൂ

ഉറച്ച സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല; പദ്മജ പ്രവചിച്ച് സമാധാനമടയട്ടെയെന്ന് കെ മുരളീധരന്‍