ധനകാര്യം

ഇന്ധന വില കുതിക്കുന്നു; ഡീസല്‍ വില വീണ്ടും കൂടി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയില്‍ വ്യത്യാസം തുടരുന്നു. ഡീസല്‍ വിലയില്‍ ലിറ്ററിന് ഏഴ് പൈസ വര്‍ധിച്ചു. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.

കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 70 രൂപ 21 പൈസയായി ഉയര്‍ന്നു. ഇന്നലെ ഇത് 70 രൂപ 15 പൈസയായിരുന്നു. പെട്രോള്‍ വില 74.97 രൂപയാണ്.

തിരുവനന്തപുരത്ത് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 76.31 രൂപയും, 71.57 രൂപയുമാണ്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 75.30 രൂപയാണ്. 70.54 രൂപയാണ് ഇന്നത്തെ ഡീസല്‍ വില. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി