ധനകാര്യം

ഇന്ധനവിലയില്‍ നേരിയ ഇളവ് ; പെട്രോളിന് 12 പൈസ കുറഞ്ഞു ; ഡീസല്‍ വില 69 ല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഇന്ധന വിലയില്‍ നേരിയ ഇളവ്. പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസലിന് എട്ടു പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഒമ്പതു പൈസയും ഏഴു പൈസയും വീതം കുറഞ്ഞിരുന്നു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72 രൂപ 92 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 69 രൂപ 32 പൈസയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 74. 22 രൂപയും ഡീസലിന്  70.66 രൂപയുമാണ് നിരക്ക്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 73.24 രൂപ, 69.64 രൂപ എന്നിങ്ങനെയാണ്. 

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോള്‍ ഡീസല്‍ വില യഥാക്രമം 70.94 രൂപ, 65.71 രൂപ എന്നിങ്ങനെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു