ധനകാര്യം

ഇന്ധന വില കുതിക്കുന്നു ; ഡീസൽ വില 71 ലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഇന്ധനവിലയില്‍ വര്‍ധന തുടരുന്നു. പെട്രോള്‍ ലിറ്ററിന് ഇന്ന് ഏഴ് പൈസയും  ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 73 രൂപ 72 പൈസയാണ്. ഡീസല്‍ വില 70.67 ആയി ഉയര്‍ന്നു. 

തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 75.04 രൂപ, 72.03 രൂപ എന്നിങ്ങനെയാണ്. കോഴിക്കോട് പെട്രോള്‍ വില 74.05 ആയി ഉയര്‍ന്നു. ഡീസല്‍ വില 70.99 രൂപയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്