ധനകാര്യം

ഇന്ധന വിലയിൽ നേരിയ ഇളവ് ; പെട്രോൾ വില 73 ൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഇന്ധന വിലയിൽ നേരിയ ഇളവ്. പെട്രോൾ ലിറ്ററിന് ഒമ്പത് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ആറു ദിവസത്തിന് ശേഷമാണ് ഇന്ധന വിലയിൽ നേരിയ മാറ്റം ഉണ്ടാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച 13 പൈസ കൂടിയ ശേഷം ഇതുവരെ ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 73 രൂപ 13 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 69 രൂപ 48 പൈസയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 74.44 രൂപയും ഡീസലിന്  70.82 രൂപയുമാണ് നിരക്ക്. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 73.45 രൂപ, 69.80 രൂപ എന്നിങ്ങനെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല