ധനകാര്യം

സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍, പവന് 200 രൂപയുടെ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും റെക്കോഡില്‍. ബുധനാഴ്ച ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3075 രൂപയായി. 24,600 രൂപയാണ് പവന്‍ വില. ഇന്നത്തെ വര്‍ധന 200 രൂപ.

കഴിഞ്ഞ ദിവസം പവന് 400 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 24,200 ആയിരുന്നു ഉയര്‍ന്ന വിലയായി രേഖപ്പെടുത്തിയത്. 

രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതെന്ന് വ്യാപാരികള്‍ പറുന്നു. ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നോബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു