ധനകാര്യം

ഇന്ധന വില വീണ്ടും കൂടി; വര്‍ധനവ് തുടര്‍ച്ചയായ ആറാം ദിവസം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഡീസലിന് പത്ത് പൈസയും, പെട്രോളിന് പത്ത് പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ആറ് ദിവസത്തിനിടെ പെട്രോളിനുണ്ടായത് 52 പൈസയുടെ വര്‍ധനവും, ഡീസലിനുണ്ടായത് 67 പൈസയുടെ വര്‍ധനവും. 

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.55 രൂപയും, ഡീസലിന് 72.70 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 74.24 രൂപയും ഡീസലിന് 71.32 രൂപയുമായി. കോഴിക്കോട് പെട്രോളിന് 74.56 രൂപയും, ഡീസലിന് 71.66 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ നേരിയ വ്യതിയാനങ്ങളാണ് രാജ്യത്തെ എണ്ണവിപണിയിലും പ്രതിഫലിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍