ധനകാര്യം

വാട്‌സ്ആപ്പില്‍ കറങ്ങുന്ന വ്യാജ ചിത്രങ്ങള്‍ പിടിക്കാന്‍ ഇമേജ് സേര്‍ച്ച് വരുന്നു

സമകാലിക മലയാളം ഡെസ്ക്

വാട്‌സാപ്പില്‍ കറങ്ങുന്ന വ്യാജ ചിത്രങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഇമേജ് സേര്‍ച്ച് ഓപ്ഷന്‍ വരുന്നു. വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ചിത്രത്തിന്റെ നിജസ്ഥിതി ഒരു ക്ലിക്ക് അകലത്തില്‍ ഗൂഗിളിന്റെ സഹായത്തോടെ അറിയാന്‍ കഴിയുന്ന സംവിധാനം വാട്‌സ്ആപ്പ്് വികസിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഗൂഗിളിന്റെ റിവേഴ്‌സ് ഇമേജ് സേര്‍ച്ചാണു വാട്‌സാപ്പുമായി ബന്ധിപ്പിക്കുന്നത്. ഉപയോക്താവിന്റെ കയ്യിലുള്ള ചിത്രം അപ്‌ലോഡ് ചെയ്താല്‍ സമാനമായ ചിത്രങ്ങളുടെ വിവരങ്ങള്‍ നല്‍കുന്ന സൗകര്യമാണിത്. സേവനം എന്നു മുതല്‍ ലഭ്യമാകുമെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു