ധനകാര്യം

ഇന്ധനവില ഇന്നും കൂടി; ആറുദിവസത്തിനിടെ പെട്രോളിന് 60 പൈസയുടെ വര്‍ധന, ഡീസല്‍വില 74ലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് ഏഴ് പൈസയും ഡീസലിന് 13 പൈസയുമാണ് വര്‍ധിച്ചത്. രണ്ടാഴ്ചക്കുളളില്‍ ഡീസല്‍ ലിറ്ററിന് രണ്ടേകാല്‍ രൂപയോളമാണ് ഉയര്‍ന്നത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 രൂപ 75 പൈസയായി. പെട്രോളിന് ആറുദിവസം കൊണ്ട് 60 പൈസയോളമാണ് വര്‍ധിച്ചത്. ഡീസലിന് ആറുദിവസം കൊണ്ട് ഒരു രൂപയിലധികം രൂപയാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഡീസലിന്റെ ഇന്നത്തെ വില 73 രൂപ 35 പൈസയായി.

കൊച്ചിയില്‍ ഡീസല്‍ വില 71 രൂപ 96 പൈസയാണ്. പെട്രോള്‍ വില 77 രൂപ 37 പൈസയും. കോഴിക്കോട് ഡീസല്‍, പെട്രോള്‍ വില യഥാക്രമം 72 രൂപ 30 പൈസ, 77 രൂപ 71 പൈസ എന്നിങ്ങനെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍