ധനകാര്യം

വരാന്‍ പോവുന്നത് ബാങ്ക് സമരനാളുകള്‍; ജനുവരിയിലും ഫെബ്രുവരിയിലും ഒരു ദിവസം, മാര്‍ച്ചില്‍ മൂന്ന് ദിവസം, ഏപ്രിലില്‍ അനിശ്ചിതകാലം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹിരാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. ജനുവരി മുതല്‍ മാര്‍ച്ച് വരെ സൂചനാ പണിമുടക്ക് നടത്തി, ഏപ്രിലില്‍ അനിശ്ചിതകാല സമരത്തിന് ബാങ്ക് ജീവനക്കാരുടെ സംഘടന നോട്ടീസ് നല്‍കി. 

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഓരോ ദിവസവും, മാര്‍ച്ചില്‍ മൂന്ന് ദിവസവും, ഏപ്രിലില്‍ അനിശ്ചിത കാലത്തേക്കും സമരത്തിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജനുവരി 31, ഫെബ്രുവരി ഒന്ന്, മാര്‍ച്ച് 11,12,13 എന്നീ ദിവസങ്ങളിലാണ് സമരം. 

ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടനകള്‍ ഉള്‍പ്പെടുന്ന യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സമരത്തിന് നോട്ടീസ് നല്‍കിയത്. വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു