ധനകാര്യം

പ്രതിദിനം 22 ജിബി ഡേറ്റ, പത്ത് എംബിപിഎസ് വരെ വേഗത; പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ പൊതുമേഖല ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍ പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ പ്രഖ്യാപിച്ചു. പ്രതിദിനം 22 ജിബി വരെ ഡേറ്റ ലഭിക്കുന്ന ആകര്‍ഷണീയമായ പ്ലാനാണ് അവതരിപ്പിച്ചത്. മാസം 1299 രൂപയാണ് നിരക്ക്.

ഇത് വേണമെങ്കില്‍ 20 ജിബി ഡേറ്റയായി പരിഷ്‌കരിക്കാനും ഉപഭോക്താവിന് അവസരം ഉണ്ട്. പ്രതിദിനം 20 ജിബി ഡേറ്റയുടെ പ്ലാന്‍ തെരഞ്ഞെടുത്താല്‍ മാസം 1199 രൂപ നല്‍കിയാല്‍ മതി.

പത്ത് എംബിപിഎസ് വരെ വേഗതയാണ് അവകാശപ്പെടുന്നത്. പ്രതിദിന ഡേറ്റ പരിധി കഴിഞ്ഞാലും ഇന്റര്‍നെറ്റ് സേവനം ലഭിക്കും. എന്നാല്‍ രണ്ട് എംബിപിഎസ് വേഗത മാത്രമേ ലഭിക്കൂ.രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും പ്ലാന്‍ ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ