ധനകാര്യം

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; നാളെ മുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് ബാങ്ക് അവധി. അടിയന്തരമായി നടത്തേണ്ട സാമ്പത്തിക ഇടപാടുകള്‍ ഇന്ന് നടത്തണം. പിന്നീട് തിങ്കളാഴ്ച മാത്രമേ ബാങ്ക് തുറന്നുപ്രവര്‍ത്തിക്കൂ.

നാളെ ബക്രീദ് പ്രമാണിച്ച് ബാങ്കുകള്‍ക്ക് അവധിയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച ബാങ്കുകള്‍ക്ക് അവധിയാണ്. ഞായറാഴ്ച പതിവ് പോലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കാറില്ല. അതിനാല്‍ ഇന്ന് കഴിഞ്ഞാല്‍ തിങ്കളാഴ്ച മാത്രമേ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ