ധനകാര്യം

തുടരെ 13ാം ദിവസവും ഇന്ധന വില കൂടി; സമീപകാലത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധന

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: തുടർച്ചയായ 13ാം ദിവസവും സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ചു. ഡീ​സ​ലി​നും പെ​ട്രോ​ളി​നും 39 പൈ​സ വീ​ത​മാ​ണ് വ​ർ​ധി​ച്ച​ത്.  ഇന്ധനവിലയിൽ ഏറ്റവും വലിയ പ്രതിദിന വർധനവാണ് ഇത്.

ഇ​തോ​ടെ കൊ​ച്ചി​യി​ൽ ഇ​ന്ന് പെ​ട്രോ​ൾ വി​ല 90.85 ആ​യി. ഡീ​സ​ൽ ലി​റ്റ​റി​ന് 85.49 രൂ​പ​യാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 92.69 രൂ​പ​യാ​യി. ഡീ​സ​ലി​ന് ലി​റ്റ​റി​ന് 87.22 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു. ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി