ധനകാര്യം

സ്വര്‍ണ വിലയില്‍ കുതിപ്പ്; വീണ്ടും 36,000ന് മുകളില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 36,000ന് മുകളില്‍. പവന് 280 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. പവന്‍ വില 36,200 രൂപ. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4525ല്‍ എത്തി.

ഈ മാസം ഇതു മൂന്നാം തവണയാണ് സ്വര്‍ണ വില പവന് 36,000ന് മുകളില്‍ എത്തുന്നത്. മാസാദ്യത്തില്‍ 35,200 രൂപയായിരുന്ന വില 16ന് 36,200ല്‍ എത്തി. പന്നീട് 20നും ഇന്നും ഇതേ നിരക്കു രേഖപ്പെടുത്തുകയായിരുന്നു. 

സ്വര്‍ണ വില വരുംദിവസങ്ങളിലും കൂടാനാണ് സാധ്യതയെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്