ധനകാര്യം

ഇരുട്ടടി തുടരുന്നു, ഇന്ധന വില ഇന്നും കൂട്ടി

സമകാലിക മലയാളം ഡെസ്ക്


കൊ​ച്ചി: ഇ​ന്ധ​ന ​വി​ലയിൽ ഇ​ന്നും വ​ർ​ധന. ഡീ​സ​ലി​ന് 36 പൈ​സ​യും പെ​ട്രോ​ളി​ന് 35 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. 10 ദിവസത്തിന് ഇടയിൽ ഇത് എട്ടാം തവണയാണ് ഇന്ധന വില ഉയർത്തുന്നത്. 

ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 107.55 രൂ​പ​യാണ് വില. ഡീ​സ​ലി​ന് ലി​റ്റ​റി​ന് 101.32 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 109.51 രൂ​പ​യും ഡീ​സ​ലി​ന് 103.15 രൂ​പ​യു​മാ​യി വി​ല. 

ഒരുമാസത്തില്‍ ഡീസലിന് വര്‍ധിച്ചത് ഏഴ് രൂപ

കോ​ഴി​ക്കോ​ട്ട് ഡീ​സ​ലി​ന് ലി​റ്റ​റി​ന് വി​ല 101.46 രൂ​പ​യാ​ണ്. പെ​ട്രോ​ളി​ന് 107.69 രൂ​പ​യു​മാ​യി. സെപ്തംബർ 24ന് ശേഷം ഒരു മാസത്തിന് ഇടയിൽ ഡീസലിന് ഏഴ് രൂപ മൂന്ന് പൈസയാണ് ഡീസലിന് വർധിച്ചത്. പെട്രോളിന് ആറ് രൂപ 5 പൈസയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി