ധനകാര്യം

ശല്യങ്ങള്‍ ഒഴിവാക്കണോ?, ഇന്‍കമിങ് കോള്‍ നോട്ടിഫിക്കേഷന്‍ 'സ്വിച്ച് ഓഫ്' ചെയ്യാം; പുതിയ ഫീച്ചര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്‍കമിങ് കോള്‍ നോട്ടിഫിക്കേഷന്‍ സ്വിച്ച് ഓഫ് ചെയ്ത് വെയ്ക്കാന്‍ സഹായിക്കുന്ന ഫീച്ചറുമായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്. വെബ് ഉപയോക്താക്കള്‍ക്കായാണ് വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. വിന്‍ഡോസ് 2.2250.4.0 അപ്‌ഡേറ്റിനായി വാട്‌സ് ആപ്പ് ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്കാണ് 'do not disturb' ഫീച്ചര്‍ അവതരിപ്പിച്ചത്. 

സെറ്റിങ്‌സില്‍ കയറി നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്ത് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഓണ്‍ അല്ലെങ്കില്‍ ഓഫ് ചെയ്യാന്‍ സഹായിക്കുന്ന ടോഗിളില്‍ നോട്ടിഫിക്കേഷന്‍ ഡിസെബിള്‍ ചെയ്ത് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. do not disturb മോഡ് തെരഞ്ഞെടുത്തവര്‍ക്കും ചിലപ്പോള്‍ കോള്‍ നോട്ടിഫിക്കേഷന്‍ വന്നു എന്നുവരാം. എന്നാല്‍ പുതിയ ഫീച്ചര്‍ തെരഞ്ഞെടുത്താല്‍ ഈ പ്രശ്‌നം ഒഴിവാക്കാന്‍ കഴിയും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍