ധനകാര്യം

സ്വര്‍ണ വില കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 160 രൂപ കുറഞ്ഞ് 35,960 രൂപയായി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4495ല്‍ എത്തി. 

സ്വര്‍ണ വില ഏതാനും ദിവസങ്ങളായി ചാഞ്ചാട്ടമാണ് പ്രകടിപ്പിക്കുന്നത്. ഇന്നലെ വില 200 രൂപ വര്‍ധിച്ചിരുന്നു. പുതുവര്‍ഷത്തില്‍ ഉയര്‍ന്നതിനു ശേഷം കുറഞ്ഞ വിലയാണ ഇന്നലെ തിരിച്ചുകയറിയത്.

ഏതാനും ദിവസങ്ങള്‍ കൂടി സ്വര്‍ണ വില സമാനമായ രീതിയില്‍ കയറ്റിറങ്ങളിലൂടെ തുടരുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400