ധനകാര്യം

കേരളത്തില്‍ സാന്നിധ്യം വ്യാപിപ്പിച്ച് മണപ്പുറം ഗ്രൂപ്പിന്റെ ആശിര്‍വാദ് മൈക്രോഫിനാന്‍സ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മണപ്പുറം ഗ്രൂപ്പിനു കീഴിലുള്ള മൈക്രോഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ഗോള്‍ഡ് ലോണിന്റെ പുതിയ ഓഫീസ് നാട്ടികയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഓയുമായ വി.പി നന്ദകുമാര്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് പ്രൊമോട്ടറും വി.പി നന്ദകുമാറിന്റെ പത്‌നിയുമായ സുഷമ നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.

ആശിര്‍വാദ് മൈക്രോഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ബി.എന്‍.രവീന്ദ്ര ബാബു, സീനിയര്‍ വൈസ് പ്രസിഡന്റ് മുത്തു ഭാസ്‌കര്‍,  മറ്റു ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഇതിനോടകം ഇന്ത്യയിലുടനീളമായി ആശിര്‍വാദ് മൈക്രോഫിനാന്‍സിനു 208 ഗോള്‍ഡ് ലോണ്‍ സ്ഥാപനങ്ങളാണുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'

ഗുണ്ടകളെ ഒതുക്കാൻ പൊലീസ്, കൂട്ടനടപടി: 243 പേർ അറസ്റ്റിൽ, 53 പേർ കരുതല്‍ തടങ്കലില്‍

പശ്ചിമബംഗാളില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു

സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം