ധനകാര്യം

ഭവന, വാഹന വായ്പാ തിരിച്ചടവ് കൂടും; എസ്ബിഐ പലിശ നിരക്ക് ഉയര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: എസ്ബിഐ വായ്പാ പലിശ നിരക്കില്‍ വര്‍ധന വരുത്തി. അടിസ്ഥാന നിരക്കില്‍ അഞ്ചു മുതല്‍ പത്തു ബേസിസ് പോയിന്റ് വരെയാണ് വര്‍ധന. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ നിരക്ക് ഉയരും.

ഇന്നു മുതല്‍ പുതിയ നിരക്ക് ബാധകമായതായി എസ്ബിഐ അറിയിച്ചു. വര്‍ധനയോടെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍) എട്ടു മുതല്‍ 8.85 ശതമാനം വരെയായി. 

എസ്ബിഐ നിരക്ക് ഉയര്‍ത്തിയതോടെ മറ്റു ബാങ്കുകളും നിരക്കില്‍ മാറ്റം വരുത്തുമെന്നാണ് സൂചന.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ