ധനകാര്യം

കേരളത്തിൽ അഞ്ച് ന​ഗരങ്ങളിൽ കൂടി 5ജി; സേവനം വ്യാപിപ്പിച്ച് ജിയോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിൽ ജിയോ ട്രൂ 5ജി സേവനം അഞ്ച് ന​ഗരങ്ങളിൽ കൂടി വ്യാപിപ്പിച്ചു. കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് പുതിയതായി 5ജി സേവനം ആരംഭിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് 11 ന​ഗരങ്ങളിൽ ജിയോ 5ജി സേവനങ്ങൾ ലഭ്യമാകും. 

കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ​ഗുരുവായൂർ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ നേരത്തെ 5ജി സേവനം ആരംഭിച്ചിരുന്നു.  5ജി എത്തിയ ന​ഗരങ്ങളിൽ അധിക ചെലവില്ലാതെ ഒരു ജി.ബി വേ​ഗത്തിൽ അൺലിമിറ്റഡ് ഡേറ്റ ആസ്വദിക്കാൻ റിലയൻസ് ഉപയോക്താക്കൾക്ക് വേണ്ടി ഒരു വെൽക്കം ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍