ധനകാര്യം

പഴയ സന്ദേശം കണ്ടെത്താം; വാട്‌സ്ആപ്പില്‍ ചെയ്യേണ്ടത് ഇത്രമാത്രം 

സമകാലിക മലയാളം ഡെസ്ക്

ടുത്തിടെയാണ് പഴയ സന്ദേശങ്ങള്‍ കണ്ടെത്തുന്നതിന് പുതിയ ഫീച്ചര്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പുതിയ വാട്‌സ്ആപ്പ് വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ ഈ സേവനം ലഭ്യമാണ്. തീയതി നല്‍കി പഴയ സന്ദേശം കണ്ടെത്തുന്നതിനുള്ള വഴിയാണ് പുതിയ ഫീച്ചറായി വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.

തീയതി ഉപയോഗിച്ച് പഴയ സന്ദേശം കണ്ടെത്തുന്നതിനുള്ള വഴി ചുവടെ:

ഐഫോണില്‍ വാട്‌സ്ആപ്പ് തുറക്കുക

സന്ദേശം ലഭിക്കേണ്ടത് ഏത് ചാറ്റില്‍ നിന്നാണോ അതിലേക്ക് പോകുക

കോണ്‍ടാക്ട് നെയിം ടാപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുക

ഏത് ദിവസത്തെ സന്ദേശമാണോ വേണ്ടത് അത് നല്‍കുക. സ്‌ക്രീനിന്റെ വലത് വശത്തുള്ള കലണ്ടര്‍ ഐക്കണില്‍ നിന്ന് തീയതി തെരഞ്ഞെടുത്ത് വേണം സന്ദേശം കണ്ടെത്തേണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ