നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു
നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു പിടിഐ
ധനകാര്യം

ഇക്കുറി കേന്ദ്ര സര്‍ക്കാര്‍ കടമെടുക്കുക 14.13 ലക്ഷം കോടി; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം റവന്യൂ കമ്മി നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ 14.13 ലക്ഷം കോടി രൂപ കടമെടുക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണിത്.

കഴിഞ്ഞ സാമ്പത്തികക വര്‍ഷം 15.43 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ കടമെടുത്തത്. എക്കാലത്തെയും ഉയര്‍ന്ന തുകയാണിത്.

ബോണ്ടുകള്‍ വഴിയായിരിക്കും വിപണിയില്‍നിന്നു സര്‍ക്കാര്‍ വായ്പയെടുക്കുകയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. നികുതി വരുമാനത്തിന്റെ വര്‍ധനയാണ് വരുംവര്‍ഷം കടമെടുപ്പു ലക്ഷ്യം കുറയാന്‍ കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു

കെഎസ് ഹരിഹരന്റെ വീടിനു നേരെ ആക്രമണം; കണ്ടാലറിയുന്ന 3 പേർക്കെതിരെ കേസ്

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമം; പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ കൂടി മരിച്ചു

നാ​ഗപട്ടണം എംപി എം സെൽവരാജ് അന്തരിച്ചു

ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു; കണ്ണൂരിൽ അരും കൊല