ചിത്രജാലം

വനിതാ ദിനമാണ്, ഇവരെ കാണാതെ പോകരുത്‌

സമകാലിക മലയാളം ഡെസ്ക്
വഴിയാത്രക്കാരുടെ ദാഹമകറ്റാനും കുടുംബാംഗങ്ങളുടെ വിശപ്പകറ്റാനുമായി കരിക്ക് വില്‍ക്കുന്ന രാജേശ്വരി അമ്മാള്‍. ഫോട്ടോ; ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
വഴിയാത്രക്കാരുടെ ദാഹമകറ്റാനും കുടുംബാംഗങ്ങളുടെ വിശപ്പകറ്റാനുമായി കരിക്ക് വില്‍ക്കുന്ന രാജേശ്വരി അമ്മാള്‍. ഫോട്ടോ; ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
സ്ത്രീകള്‍ കടന്നുവരാന്‍ മടിക്കുന്ന ശ്മാശാന ഭൂമിയില്‍ തൊഴില്‍ കണ്ടെത്തി കോയമ്പത്തൂര്‍ സ്വദേശിനി വൈരമണി.ഫോട്ടോ; ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
തമിഴ്‌നാട്ടിലെ ധര്‍മപുരിക്ക് സമീപം നിത്യവൃത്തിക്കായി പ്ലാസ്റ്റിക് കയര്‍ നിര്‍മിക്കുന്ന സ്ത്രീകള്‍.ഫോട്ടോ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് മറ്റൊരു വനിതാ ദിനം കൂടിയെത്തുമ്പോള്‍ തന്റെ കുട്ടിയുമായി ഭിക്ഷയാചിക്കുന്ന നാടോടി സ്ത്രീ.ഫോട്ടോ ; ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
സ്വയം തൊഴിലില്‍ നിന്നും വരുമാനം ലക്ഷ്യമിട്ട് ബൊമ്മകള്‍ക്ക് നിറം ചാര്‍ത്തുന്ന ശിവഗാമിയെന്ന മധുരൈ സ്വദേശിനി. ഫോട്ടോ; ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
കുടുംബ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനായി സ്ത്രീകളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കാണാതെ പോകരുത്. കുട്ടികളേയും കയ്യില്‍ പിടിച്ച് റേഷന്‍ സാധനങ്ങളുമായി പോകുന്ന സ്ത്രീകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്