ചിത്രജാലം

നടുക്കുന്ന ഓര്‍മയ്ക്ക് 14 വയസ്; 26    /11 മുംബൈ ഭീകരാക്രമത്തില്‍ കൊല്ലപ്പെട്ടവരെ ഓര്‍ത്ത് രാജ്യം

സമകാലിക മലയാളം ഡെസ്ക്
മുംബൈ ഭീകരാക്രമണത്തിനിടെ നരിമാന്‍ ഹൗസിലെ മതിലില്‍ ബുള്ളറ്റ് തുളച്ചു കയറിയത് രേഖപ്പെടുത്തിയിരിക്കുന്നു/ ചിത്രം:പിടിഐ
മുംബൈ ഭീകരാക്രമണത്തിനിടെ നരിമാന്‍ ഹൗസിലെ മതിലില്‍ ബുള്ളറ്റ് തുളച്ചു കയറിയത് രേഖപ്പെടുത്തിയിരിക്കുന്നു/ ചിത്രം:പിടിഐ
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിക്കുന്ന സ്‌നിഫര്‍ ഡോഗുകള്‍/ ചിത്രം:പിടിഐ
14ാം വാര്‍ഷികത്തില്‍ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ ഓര്‍ത്ത് കരയുന്ന കോമ ആശുപത്രിയിലെ ജീവനക്കാരി/ ചിത്രം:പിടിഐ
മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുമായി വിദ്യാര്‍ത്ഥികള്‍/ ചിത്രം:പിടിഐ
മുംബൈ ആക്രമണത്തിന്റെ ഓര്‍മ പുതുക്കുന്ന ജമ്മു കശ്മീരിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍/ ചിത്രം:പിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി സൂപ്പര്‍ ഏജന്‍സിയല്ല; പരിമിതികളുണ്ടെന്നു ഹൈക്കോടതി

'എന്റെ കരിയറിനെ മോശമായി ബാധിക്കും'; വഴക്ക് സിനിമയുടെ റിലീസ് ടൊവിനോ മുടക്കി: ആരോപണം

വര്‍ക്കല ക്ലിഫില്‍ രണ്ടു വലിയ ഗര്‍ത്തങ്ങള്‍; നികത്തിയത് ഒരു ലോഡ് മണല്‍ കൊണ്ട്, ആശങ്ക

കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; 54,000ല്‍ താഴെ

എന്തുകൊണ്ട് സൗരോര്‍ജ്ജ വൈദ്യുതിക്ക് കുറഞ്ഞ വില നല്‍കുന്നു?ശ്രീലേഖ ഐപിഎസിന്റെ പോസ്റ്റില്‍ കെഎസ്ഇബിയുടെ മറുപടി