ചിത്രജാലം

സിറിയ മുതല്‍ കാനഡ വരെ; കൊടുങ്കാറ്റായി മഹ്‌സ, പ്രതിഷേധം വ്യാപിക്കുന്നു

സമകാലിക മലയാളം ഡെസ്ക്
സിറിയ, ഇറാഖ്, ചിലി, സ്വീഡന്‍, കാനഡ, ഗ്രീസ്, ബെല്‍ജിയം, യുഎസ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നു/എഎഫ്പി
സിറിയ, ഇറാഖ്, ചിലി, സ്വീഡന്‍, കാനഡ, ഗ്രീസ്, ബെല്‍ജിയം, യുഎസ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നു/എഎഫ്പി
ഖുര്‍ദിഷ് വംശജരുടെ നേതൃത്വത്തിലാണ് സിറിയയിലും ഇറാഖിലും പ്രതിഷേധം /എഎഫ്പി
ഇറാനില്‍ നിന്ന് അഭയാര്‍ത്ഥികളായെത്തിയവരാണ് സ്വീഡനിലും കാനഡയിലും പ്രതിഷേധം സംഘടിപ്പിച്ചത് /എഎഫ്പി
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മഹ്‌സ അമിനിയെ മത പൊലീസ് കസ്റ്റഡിയിലെടുത്തത് /എഎഫ്പി
പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേറ്റ മഹ്‌സ, അബോധാവസ്ഥയിലായി /എഎഫ്പി
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല /എഎഫ്പി
തുടര്‍ന്ന് ഇറാനില്‍ വ്യാപക പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയായിരുന്നു/എഎഫ്പി
തെരുവുകളില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി/എഎഫ്പി
നിരവധിപേര്‍ കൊല്ലപ്പെട്ടു/എഎഫ്പി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്