'ക്യൂട്ട്നെസ് ഓവർലോഡഡ്'; 'പാൽതൂ ജാൻവർ' പെറ്റ് കാർണിവൽ ചിത്രങ്ങൾ
സമകാലിക മലയാളം ഡെസ്ക്
ആകർഷകമായ 1000ത്തിലേറെ വളർത്തുമൃഗങ്ങളെ ഇവിടെ കാണാംവെള്ളിയാഴ്ച തുടങ്ങിയ പെറ്റ് കാർണിവൽ ഞായറാഴ്ച രാത്രി 9:30ക്ക് അവസാനിക്കുംരാവിലെ 11 മണി മുതൽ സന്ദർശകരെ അനുവദിക്കുംവളർത്തുമൃഗങ്ങളെ കൗതുകത്തോടെ നോക്കുന്ന സന്ദർശകർ100 രൂപയാണ് പ്രവേശന ഫീസ്പെറ്റ് ഷോയോടനുബന്ധിച്ച് സ്പെഷ്യൽ ഇവന്റുകളും അരങ്ങേറുന്നുണ്ട്വളർത്തുമൃഗങ്ങളെ കൗതുകത്തോടെ നോക്കുന്ന സന്ദർശകർ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ