ചിത്രജാലം

മണാലി ഏറ്റവും മനോഹരിയാകുന്ന ദിവസങ്ങൾ; വിന്‍റർ കാർണിവൽ ചിത്രങ്ങൾ 

സമകാലിക മലയാളം ഡെസ്ക്
മണാലിയിലെ ഏറ്റവും പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നാണിത്. മണാലിയുടെ പാരമ്പര്യവും നാടോടി സംസ്കാരവും രുചി വൈവിധ്യങ്ങളും അറിയാനും ആസ്വദിക്കുവാനും ഇതിനോളം മികച്ച മറ്റൊരവസരമില്ല/ ചിത്രം: പിടിഐ
മണാലിയിലെ ഏറ്റവും പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നാണിത്. മണാലിയുടെ പാരമ്പര്യവും നാടോടി സംസ്കാരവും രുചി വൈവിധ്യങ്ങളും അറിയാനും ആസ്വദിക്കുവാനും ഇതിനോളം മികച്ച മറ്റൊരവസരമില്ല/ ചിത്രം: പിടിഐ
ഈ വർഷം ജനുവരി 2 മുതൽ ആറ് വരെയാണ് മണാലി വിന്‍റർ കാർണിവൽ നടക്കുന്നത്/ ചിത്രം: പിടിഐ
മാൾ റോഡിലെ പരേഡോടെയാണ് കാർണിവലിന്റെ. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് യുവാക്കൾ പരേഡിൽ പങ്കെടുക്കും/ ചിത്രം: പിടിഐ
1977ലാണ് കാർണിവലിന്റെ തുടക്കം. അന്ന് സ്കീയിങ്ങിന് മാത്രമാണ് പ്രാധാന്യം നൽകിയിരുന്നത്/ ചിത്രം: പിടിഐ
വിന്‍റർ സീസൺ ആയതിനാൽ ധാരാളം വിനോദസഞ്ചാരികൾ ഇവിടേക്ക് വരികയും ഓരോ വർഷവും കാർണിവൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു/ ചിത്രം: പിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം