ചിത്രജാലം

ഇഫ്താർ വിരുന്നിലെ പ്രിയ വിഭവം, സേമിയ

സമകാലിക മലയാളം ഡെസ്ക്
റംസാൻ മാസത്തിൽ പരമ്പരാഗത മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സേമിയ പ്രയാഗ്‌രാജിലെ ഒരു ഫാക്ടറിയിൽ ഉണ്ടാക്കുന്നു/ ചിത്രം പിടിഐ
റംസാൻ മാസത്തിൽ പരമ്പരാഗത മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സേമിയ പ്രയാഗ്‌രാജിലെ ഒരു ഫാക്ടറിയിൽ ഉണ്ടാക്കുന്നു/ ചിത്രം പിടിഐ
പ്രയാഗ്‌രാജിലെ ഒരു ഫാക്ടറിയിൽ സേമിയ ഉണ്ടാക്കുന്ന തൊഴിലാളി/ ചിത്രം പിടിഐ
വ്യത്യസ്തമായ മധുരപലഹാരങ്ങളാണ് സേമിയ ഉപയോ​ഗിച്ച് ഇഫ്താർ വിരുന്നിനായി തയ്യാറാക്കുന്നത്. ഇതിൽ ഏറ്റവും പ്രശസ്തമാണ് ഷീർ ഖുർമ/ ചിത്രം പിടിഐ
പെട്ടെന്ന് തയ്യാറാക്കാമെന്നതും ദീർഘനേരം ഉപവസിച്ചുകഴിഞ്ഞ് കഴിക്കാൻ നല്ലതാണെന്നതും സേമിയയെ ഇഫ്താർ വിരുന്നിലെ സ്ഥിരം സാന്നിധ്യമാക്കാറുണ്ട്. രുചിയിലും മുന്നിലാണ്/ ചിത്രം: എഎൻഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും