ജീവിതം

രാജസ്ഥാനിലെ 'ഇലക്ട്രിക് ചൈല്‍ഡ്'; ശരീരത്തില്‍ തൊട്ടാല്‍ ബള്‍ബ് കത്തും(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വൈദ്യുതാഘാതമേറ്റാല്‍ പലരും വീണുപോകുന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. എന്നാല്‍ 11000 വോള്‍ട്ട് വൈദ്യുതി ശരീരത്തിലേറ്റാലും ഒരു കുലുക്കവുമില്ലാതെ നില്‍ക്കുന്ന ചില അത്ഭുത മനുഷ്യരുടെ വാര്‍ത്തകളും നമ്മുക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ശരീരത്തില്‍ വൈദ്യുതിയുമായി ജീവിക്കുന്ന ഒരു ബാലനാണ് ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തുന്നത്. രാജസ്ഥാനിലെ അജ്‌മേറില്‍ നിന്നുമുള്ള ഈ ബാലന്റെ ശരീരത്തില്‍ തൊട്ടാല്‍ ബള്‍ബ് കത്തും. 

ഏഴോ എട്ടോ വയസ് മാത്രം വരുന്ന കുട്ടിയുടെ അമാനുഷിക കഴിവാണ് ഇതെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. കുട്ടിയുടെ ശരീരത്തിലെവിടെ സ്പര്‍ശിച്ചാലും ബള്‍ബ് കത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്