ജീവിതം

പ്ലാസ്റ്റിക്ക് കുപ്പി വിഴുങ്ങിയ പാമ്പ്: കണ്ണു തുറപ്പിക്കുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

പ്രകൃതിയെ നശിപ്പിക്കുന്ന ജോലിയാണ് മനുഷ്യനെന്ന് ചില സമയത്ത് തോന്നും. പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് പ്രകൃതിക്ക് എത്രമാത്രം ദോഷമാണെന്നറിഞ്ഞാലും അത് പാടെ ഉപേക്ഷിക്കാന്‍ മനുഷ്യന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിന് ഇരകളാവുന്നതാകട്ടെ എപ്പോഴും മറ്റുള്ള ജീവികളും.

ഇത്തരത്തില്‍ ഒരു ഇരയെയാണ് ഗോവയില്‍ കണ്ടത്. എന്തോ കഴിക്കാനുള്ള സാധനമാണെന്ന് കരുതി ഒരു പാമ്പ് വിഴുങ്ങിയത് പ്ലാസ്റ്റിക്ക് കുപ്പി. വിഴുങ്ങിയ ശേഷം ഒന്ന് അനങ്ങാന്‍ പോലും പറ്റാതെ പാമ്പ് ആ കുപ്പി തിരിച്ചു തുപ്പുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

മനുഷ്യര്‍ സ്വന്തം കാര്യം നോക്കുമ്പോള്‍ എപ്പോഴും ഇരകളാകുന്നത് മറ്റുള്ള ജീവികളാണെന്നതിന് ഏറ്റവും വലിയ തെളിവാണിതെന്ന് പ്രകൃതി സ്‌നേഹികള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം